Surprise Me!

തമിഴ്നാട്ടിൽ നാശം വിതച്ച് ഗജ ചുഴലിക്കാറ്റ് | Oneindia Malayalam

2018-11-16 235 Dailymotion

gaja cyclone hit tamilnadu coast rain alert in kerala<br />ഗജ ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊട്ടു. തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, കാരക്കൽ ജില്ലകളിലാണ് ചുഴലിക്കാറ്റ് വ്യാപകമായ നാശനഷ്ടം വിതച്ചിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിലാണ് ഗജ ചുഴലിക്കാറ്റ് വീശുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. ഗജ ചുഴലിക്കാറ്റിനെ തുടർന്ന് ആറു പേർ മരിച്ചു.<br />#GajaCyclone

Buy Now on CodeCanyon